Attention Please _
Kerala Teachers Award 2016-2017 -Instructions and Proforma in Latest News| വിദ്യാഭ്യാസ വകുപ്പിലെ പ്രധാനാധ്യാപകരുടെ പുതിയ സ്ഥലം മാറ്റപട്ടിക പ്രസിദ്ധീകരിച്ചു പട്ടിക ലേറ്റസ്റ്റ് ന്യൂസിൽ | PLUS ONE - TRIAL ALLOTMENT RESULTS 2016 PUBLISHED|
ghsmuttomblog.. Search for GOs in related websites here..

TA FINAL CLAIM (TOUR) PREPARTION IN SPARK

ടൂർ. റ്റി. എ. ബില്‍ സ്പാർക്കിൽ  എങ്ങനെ  ചെയ്യാം ആദ്യം BiMS ൽ ലോഗിൻ ചെയ്തുAllotment എന്നതിൽ View Allotment നോക്കുക. അതിൽ വന്നിരിക്കുന്ന Allotment അനുസരിച്ചു സ്പാർക്കിൽ ബിൽ  തയ്യാറാക്കാം.
BiMS Login Details
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO or DDO Admin
റോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി

BiMS കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് നോക്കുക
സ്പാർക്കിൽ Accounts എന്ന മെനുവിൽ  Claim Entry എടുക്കുക Department ,Office ,Name of Treasury ,Nature of Claim ,DDO Code ,Period of Bill  എന്നിവ സെലക്ട് ചെയ്യുക ഇതിൽNature of Claim എന്നത്    TA Final Claim (Tour) BiMS ൽ വന്നിരിക്കുന്ന Head of Account തന്നെ ഇവിടെത്തെ  Expenditure Head of Account ആയി Select ചെയ്യുക.Salary Head of Account ,Mode of Payment (BANK) എന്നിവയും   നൽകുക.

ഒന്നിൽ കൂടുതൽ പേർക്ക് അലവൻസ്  ഉണ്ടെങ്കിൽ അതനുസരിച്ചു Employee യെ select ചെയ്യാം Month of journey ,  Year of journey ,  Month of claim    Year of claim  എന്നിവ നൽകുക -  less advance    Refund Amount    Refund Date    Refund challan no എന്നി ബോക്സുകളിൽ Amount മുന്‍ക്കൂട്ടി വാങ്ങിയവര്‍ ആ വിവരങ്ങള്‍ നല്‍ക്കുക( വാങ്ങിയട്ടില്ലങ്കില്‍ ഒന്നും  നൽകേണ്ടതില്ല )  Sanction order No.   Sanction order Date -BiMS  ൽ നോക്കി ചെയ്യാം .
Allotment Details (BiMS)
Allotment മെനുവില്‍  View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും.
Amount Payable എന്നതിൽ Amount നൽകി  Insert ചെയ്തു Submit കൊടുക്കുക
തുടർന്ന് Claim Approval  എടുത്തു  Claim സെലക്ട് ചെയ്യുക ഇവിടെ  Balance Available എന്നത്  മൈനസ് കാണുകയും ആയി Approve എന്ന ബട്ടൺ Select ചെയ്യാന്‍ പറ്റാതയും വന്നാല്‍..

Accounts > Initilisation >Head Account ഇതിൽ Expenditure Head of Account  കണ്ടെത്തി Edit നൽകി BE  എന്നതിൽ Amount കൊടുത്തു Update  ചെയ്യുക .


ഇനി Claim Approval  എടുത്താൽ Amount ശരിയായി വരുകയും ബിൽ Approve ചെയ്യാൻ സാധിക്കുകയും ചെയ്യും.

തുടർന്ന്  Accounts >Bills >Make Bill from Approved Claims എടുത്തു Department ,Office, DDO Code ,Nature of Claim [TA Final Claim (Tour)] എന്നിവ കൊടുത്തു ബില്‍ select ചെയ്യുക.
Make Bill നല്‍കി ബില്‍ പ്രിന്‍റ് എടുക്കാം.ബില്‍ ശരിയെങ്കില്‍ e-Submit ചെയ്യാം
ബില്‍ പ്രിന്‍റ്  വിണ്ടും എടുക്കാനും ,Bank Statement ലഭിക്കാനും -Accounts >Bills >View Prepared Contingent Claims എന്ന മെനു സെലക്ട്‌ ചെയ്യുക.

Downloads
BiMS Help Post
Preparing Salary Bill of Daily Wages Staff
TR 59 C Bill Preparation in SPARK
BiMS Portal
 

ghs muttom blog Copyright © 2011-2012 | Powered by Blogger